Friday, 9 August 2013

കണ്ണീര്‍പുഴകള്‍

പകല്‍ വരണ്ടു പോകുന്ന
കണ്ണീര്‍ പുഴകളെ അറിയുമോ..?
രാത്രിയില്‍ നിറഞ്ഞൊഴുകി
തലയിണകളെ കുതിര്‍ത്തു കളയുന്നവ...!!!

4 comments:

  1. കണ്ണീര്‍ ശുദ്ധീകരിയ്ക്കുമല്ലോ!!

    ReplyDelete

  2. എനിക്കറിയാം ഈ പുഴകളെ
    പ്രവാസ ജീവിതം തുടങ്ങിയപ്പോൾ എന്റെ
    തലയിനകളിൽ ഉണ്ടാകാറുണ്ട് ഈ പുഴ

    ReplyDelete
  3. നല്ല വരികൾ.ഇഷ്ടമായി

    ശുഭാശംസകൾ....

    ReplyDelete
  4. മൂന്നു വരികളിലെ മാജിക് !
    അസ്രൂസാശംസകള്‍ :)

    ReplyDelete