Friday 9 August 2013

കണ്ണീര്‍പുഴകള്‍

പകല്‍ വരണ്ടു പോകുന്ന
കണ്ണീര്‍ പുഴകളെ അറിയുമോ..?
രാത്രിയില്‍ നിറഞ്ഞൊഴുകി
തലയിണകളെ കുതിര്‍ത്തു കളയുന്നവ...!!!

5 comments:

  1. കണ്ണീര്‍ ശുദ്ധീകരിയ്ക്കുമല്ലോ!!

    ReplyDelete

  2. എനിക്കറിയാം ഈ പുഴകളെ
    പ്രവാസ ജീവിതം തുടങ്ങിയപ്പോൾ എന്റെ
    തലയിനകളിൽ ഉണ്ടാകാറുണ്ട് ഈ പുഴ

    ReplyDelete
  3. നല്ല വരികൾ.ഇഷ്ടമായി

    ശുഭാശംസകൾ....

    ReplyDelete
  4. മൂന്നു വരികളിലെ മാജിക് !
    അസ്രൂസാശംസകള്‍ :)

    ReplyDelete
  5. പകൽ ശാന്തമാണ്....
    രാത്രി അസ്വസ്ഥവും
    നാം നാമായ് മാറുന്ന ഇരവുകൾ
    കണ്ണീർ ചാലുകൾ കണ്ണീർ പുഴകളാക്കുന്നു.....
    മികച്ച വരികൾ.... ഭാവുകങ്ങൾ..

    ReplyDelete