പുഴകള്‍ അങ്ങനെയാണ്;
ആഴത്തില്‍ കുത്തിയൊലിക്കുമ്പൊഴും
പുറമേ സൗമ്യത വിരിക്കും..!!!!
കണ്ണീര്‍ക്കയങ്ങള്‍ ഉള്ളില്‍
ഒളിപ്പിച്ചു ,
ചിരിച്ചെന്നു വരുത്തും.......!!!
കരയില്‍ കരഞ്ഞു തളര്‍ന്നു
നീയിരിക്കുമ്പോള്
കുഞ്ഞോളങ്ങളില്‍
കുളിരുമായെത്തി; കാലിലൊന്നു തൊട്ടു;
സാരമില്ലെന്നോതി മെല്ലെ കടന്നു പോകും…….!!!!!!!
പുഴകള്‍ അങ്ങനെയാണ്; ആഴത്തില്‍ കുത്തിയൊലിക്കുമ്പൊഴും
ReplyDeleteപുറമേ സൗമ്യത വിരിക്കും..!!!!
പുഴകള്‍ അങ്ങനെയാണ്
ReplyDeleteപുഴകൾ പലരേയും പോലെ;പലരും പുഴകളെപ്പോലെ..!
ReplyDeleteനല്ല കവിത.ഇഷ്ടമായി.
ശുഭാശംസകൾ...
പുഴകള്‍ അങ്ങനെയുമാണ്!!
ReplyDeleteഒഴുക്കുള്ള വാക്കുകള്‍
ReplyDeleteപുഴകളും മനുഷ്യരും ...ഒരേ നൂല്പാലം !
ReplyDeleteഅസ്രൂസാശംസകള്‍ :)