Saturday 20 July 2013

പുഴകള്‍



പുഴകള്‍ അങ്ങനെയാണ്; ആഴത്തില്‍ കുത്തിയൊലിക്കുമ്പൊഴും
പുറമേ സൗമ്യത വിരിക്കും..!!!!
കണ്ണീര്‍ക്കയങ്ങള്‍  ഉള്ളില്‍  ഒളിപ്പിച്ചു ,
ചിരിച്ചെന്നു വരുത്തും.......!!!
കരയില്‍ കരഞ്ഞു തളര്‍ന്നു നീയിരിക്കുമ്പോള്‍
കുഞ്ഞോളങ്ങളില്‍ കുളിരുമായെത്തി; കാലിലൊന്നു തൊട്ടു;
സാരമില്ലെന്നോതി മെല്ലെ  കടന്നു പോകും…….!!!!!!!

6 comments:

  1. പുഴകള്‍ അങ്ങനെയാണ്; ആഴത്തില്‍ കുത്തിയൊലിക്കുമ്പൊഴും
    പുറമേ സൗമ്യത വിരിക്കും..!!!!

    ReplyDelete
  2. പുഴകള്‍ അങ്ങനെയാണ്

    ReplyDelete
  3. പുഴകൾ പലരേയും പോലെ;പലരും പുഴകളെപ്പോലെ..!


    നല്ല കവിത.ഇഷ്ടമായി.

    ശുഭാശംസകൾ...

    ReplyDelete
  4. പുഴകള്‍ അങ്ങനെയുമാണ്!!

    ReplyDelete
  5. പുഴകളും മനുഷ്യരും ...ഒരേ നൂല്‍പാലം !
    അസ്രൂസാശംസകള്‍ :)

    ReplyDelete